റഫറിമാർക്കെതിരെ വാളെടുത്ത് റയൽ മാഡ്രിഡ്;…

പോയ കുറച്ച് ദിവസമായി റയലിന്റെ പ്രധാന എതിരാളികൾ ബാഴ്സലോണയോ അത്ലറ്റിക്കോ മാഡ്രിഡോ ഒന്നുമല്ല. അത് റഫറിമാരാണ്. അവരോട് ഒരു ‘എൽക്ലാസിക്കോ’ തന്നെ നടത്താനുള്ള തയ്യാറെടുപ്പിലാണ് റയൽ.Real Madrid

Read more