ആശുപത്രി ഭരണത്തിൽ പരിഷ്‌കാരം വേണം;…
തിരുവനന്തപുരം: ആശുപത്രി ഭരണത്തിൽ അടിയന്തര പരിഷ്‌കാരങ്ങൾ വേണമെന്ന് ആരോഗ്യവിദഗ്ധൻ ഡോക്ടർ ഇഖ്ബാൽ. ഉപകരണങ്ങളും മരുന്നുകളും വാങ്ങുന്ന കാര്യത്തിൽ കാലോചിതമായ പരിഷ്‌കരണങ്ങൾ ഉണ്ടാവണം, സ്ഥാപന മേധാവികൾക്കുള്ള സാമ്പത്തിക അധികാരം
Read more