ഇടുക്കിയിലെ ഏലം കർഷകർക്ക് ആശ്വാസം;…

ഇടുക്കി: ഇടുക്കിയിലെ ഏലം കർഷകർക്ക് ആശ്വാസം. കൃഷി നശിച്ച കർഷകർക്ക് 10 കോടി രൂപ അനുവദിച്ച് ഉത്തരവായി. കഴിഞ്ഞ വേനലിൽ കൃഷി നശിച്ച ഇടുക്കിയിലെ കർഷകർക്കാണ് സഹായം.

Read more