വനത്തില്‍ കുടുങ്ങിയ രക്ഷാപ്രവർത്തകർ സുരക്ഷിതർ;…
സുൽത്താൻ ബത്തേരി: മുണ്ടേരി ഉൾവനത്തിൽ കുടുങ്ങിയ രക്ഷാപ്രവർത്തകർ സുരക്ഷിതർ. 18 പേരും കാന്തൻപാറയിലെ വനം വകുപ്പിന്‍റെ ഔട്ട് പോസ്റ്റിലെത്തി. ഇവർ കണ്ടെടുത്ത മൃതദേഹം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സൂചിപ്പാറയുടെ
Read more