നവകേരള സദസിലെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം:…

കൊച്ചി: നവകേരള സദസ്സിലെ വിവാദ രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമന്‍സയക്കാന്‍ പ്രൊസിക്യൂഷന്‍ അനുമതി നേടണമെന്ന് കോടതി. കേസെടുക്കണമെങ്കില്‍ ഗവര്‍ണ്ണറില്‍ നിന്ന് പ്രൊസിക്യൂഷന്‍ അനുമതി ഹാജരാക്കണം.Kerala

Read more