‘വ്യവസായിയുടെ വിവാഹം പൊതുപരിപാടിയായത് എപ്പോൾ?,…
മുന്നൊരുക്കങ്ങളും പ്രാചാരണ പരിപാടികളുംകൊണ്ട് രാജ്യം മുഴുവൻ ചർച്ചയാവുകയാണ് ആനന്ത് അംബാനി-രാധിക മർച്ചൻ്റ് വിവാഹം. രാജ്യത്ത് നടക്കാൻ പോകുന്ന ആഢംബര കല്ല്യാണത്തെക്കുറിച്ചുള്ള നിരവധി വാർത്തകളും ഇതോടെ പുറത്തു വരുന്നുണ്ട്.
Read more