ആശുപത്രി വരാന്തയിൽ രോഗികൾക്കിടയിലൂടെ സൺഗ്ലാസിട്ട്…
ലഖ്നൗ: തിരക്കേറിയ ആശുപത്രി വരാന്തയിലൂടെ സ്കൂട്ടറോടിക്കുന്ന നഴ്സിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. യു.പി പിലിഭിത്തിലെ ജില്ല ആശുപത്രിയിലാണ് സംഭവം. ആശുപത്രി വരാന്തയിൽ രോഗികൾ തിങ്ങിനിറഞ്ഞിരിക്കുന്നത് വിഡിയോയിൽ
Read more