പാണക്കാടെത്തി സമസ്‌ത നേതാക്കൾ; സാദിഖലി…
മലപ്പുറം: സാദിഖലി തങ്ങളെക്കണ്ട് ഖേദം പ്രകടിപ്പിച്ച് സമസ്‌തയിലെ സിപിഎം അനുകൂല നേതാക്കള്‍. പ്രസ്‌താവനകള്‍ മനഃപ്രയാസമുണ്ടാക്കിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഉമർഫൈസിയും ഹമീദ് ഫൈസിയും പറഞ്ഞു. തെറ്റിദ്ധാരയുണ്ടാക്കുന്ന പ്രസ്‌താവനകളുണ്ടാവില്ലെന്നും നേതാക്കള്‍
Read more