സമം സാംസ്കാരികോത്സവത്തിന് നാളെ തുടക്കമാകും

കോഴിക്കോട്: സമം സാംസ്കാരികോത്സവത്തിന് ജില്ലയിൽ നാളെ (മാർച്ച്‌ 17) തുടക്കമാകും. ടൗൺഹാളിൽ വൈകുന്നേരം 6 മണിക്ക് പ്രമുഖ അഭിനേത്രി നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പിന്റെ

Read more