മോദിയും പിണറായിയും സംസാരിക്കുന്നത് ഒരേ…
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും സംസാരിക്കുന്നത് ഒരേ ഭാഷയിലാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സി.പി.എം ബി.ജെ.പി മാതൃകയിൽ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ബി.ജെ.പി ഹിന്ദു
Read more