സന്തോഷ് കുമാറിനെ സലാല കോൺഗ്രസ്…

സലാല: ഇൻകാസ് സലാല പ്രസിഡന്റും ഒ.ഐ.സി.സി യുടെ ആദ്യകാല നേതാവുമായിരുന്ന സന്തോഷ് കുമാറിനെ സലാലയിലെ കോൺഗ്രസ് പ്രവർത്തകർ ഒത്തുചേർന്ന് അനുസ്മരിച്ചു. ഇൻകാസും ഐ.ഒ.സിയും സംയുക്തമായി മ്യൂസിക് ഹാളിൽ

Read more