ഷിരൂരിൽ തിരച്ചിൽ പുരോഗമിക്കുന്നു; ഗംഗാവാലിയിൽനിന്ന്…

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. തിരച്ചിലിനിടെ ഗംഗാവാലി നദിയിൽനിന്ന് ഒരു ലോറിയുടെ എഞ്ചിൻ കണ്ടെത്തി. ഇത് അർജുന്റെ ലോറിയുടേതല്ലെന്നാണ് വിവരം.Shirur ഡ്രഡ്ജർ

Read more