നാടൊഴുകി, പത്മാലയത്തിലേക്ക്…
എം.കെ. രാഘവൻ എം.പി അന്തിമോപചാരം അർപ്പിക്കുന്നു കോഴിക്കോട്: കറകളഞ്ഞ സോഷ്യലിസ്റ്റും മുൻ കേന്ദ്രമന്ത്രിയും ദീർഘകാലം എം.പിയുമായിരുന്ന കെ.പി. ഉണ്ണികൃഷ്ണന്റെ ദേഹവിയോഗമറിഞ്ഞ് പന്നിയങ്കരയിലെ വീട്ടിലെത്തിയത് നൂറുകണക്കിനാളുകൾ. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ
Read more