മുതിർന്ന കോൺഗ്രസ് നേതാവ് ഇവികെഎസ്…

ചെന്നൈ: മുതിർന്ന കോൺഗ്രസ് നേതാവ് ഇവികെഎസ് ഇളങ്കോവൻ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ചയിലേറെയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 75

Read more