പാങ്ങോട് മന്നാനിയ കോളേജിൽ SFI-…

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് മന്നാനിയ കോളേജിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം. വിജയാഹ്ലാദപ്രകടനത്തിന് നേരെ എസ്എഫ്ഐ ആക്രമണം നടത്തുകയായിരുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു. എന്നാൽ സംഘർഷത്തിന്

Read more