ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര്…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര് എസ്.ഐ.ടി കസ്റ്റഡിയിൽ. രാജീവരെ കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം ചോദ്യം ചെയ്യൽ തുടരുകയാണ്. ചോദ്യം ചെയ്യൽ കഴിഞ്ഞാലുടൻ അറസ്റ്റുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
Read more