രാഷ്ട്രപതിക്കെതിരായ സോണിയ ഗാന്ധിയുടെ പരാമർശം…
ന്യൂ ഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരായ സോണിയ ഗാന്ധിയുടെ പരാമർശം ദൗർഭാഗ്യകരമെന്ന് രാഷ്ട്രപതി ഭവൻ. പരാമർശം രാഷ്ട്രപതിയുടെ അന്തസിനെ വ്രണപ്പെടുത്തുന്നതാണ്. സമൂഹത്തിനുവേണ്ടി സംസാരിക്കുമ്പോൾ ക്ഷീണം തോന്നേണ്ട കാര്യമില്ലെന്നും
Read more