‘വർഷോപ്പിലേക്ക് പോകണം എന്ന് പറഞ്ഞാണ്…

തിരുവനന്തപുരം: വർഷോപ്പിലേക്ക് പോകണം എന്ന് പറഞ്ഞാണ് അഫാൻ ഓട്ടോറിക്ഷയിൽ കയറിയതെന്ന് തിരുവനന്തപുരം വെഞ്ഞാറംമൂട് കൂട്ടകൊലപാതക കേസിലെ പ്രധാന സാക്ഷി ശ്രീജിത്ത്. ‘ഓട്ടോയിൽ കയറിയത് മുതൽ അഫാൻ ഫോണിൽ

Read more