കുവൈത്തിൽ പണമയക്കലുകൾക്ക് കർശനമായ നിരീക്ഷണം
കുവൈത്ത് സിറ്റി: മണി എക്സ്ചേഞ്ചുകൾ വഴിയുള്ള പണമയക്കലുകൾക്ക് മേൽ നിരീക്ഷണം ശക്തമാക്കി അധികൃതർ. ആവർത്തിച്ചുള്ള ഇടപാടുകൾക്ക് പ്രത്യേക നിരീക്ഷണമുണ്ടാകും. തട്ടിപ്പും കുറ്റകൃത്യങ്ങളും തടയുകയാണ് അധികൃതർ ലക്ഷ്യം വെക്കുന്നത്.
Read more