മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച്…
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൻറെ സുരക്ഷയെസംബന്ധിച്ച ഹരജിയിൽ കേന്ദ്രത്തിന് സുപ്രിം കോടതി നോട്ടീസ്. അണക്കെട്ട് സുരക്ഷിതമെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹരജിയിലാണ് നോട്ടീസ്. അഭിഭാഷകനായ മാത്യുനെടുമ്പാറ സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്.Mullaperiyar
Read more