തലശ്ശേരിയിൽ സ്ഫോടനത്തിൽ യുവാവിന്‍റെ കൈപ്പത്തികൾ…
കണ്ണൂർ: തലശ്ശേരി എരഞ്ഞോളിപ്പാലത്ത് സ്ഫോടനത്തിൽ യുവാവിന്‍റെ ഇരു കൈപ്പത്തികളും അറ്റു. വിഷ്ണു എന്നയാൾക്കാണ് പരിക്കേറ്റത്. പ്രാഥമിക വിവരമനുസരിച്ച് ബോംബ് നിർമാണത്തിനിടെയാണ് സഫോടനമുണ്ടായതെന്നാണ് കരുതുന്നത്. ഇന്നലെ രാത്രി ആളൊഴിഞ്ഞ
Read more