ജില്ല സ്‌കൂൾ കായിക മേള:…

ത​ല​ശ്ശേ​രി: ജി​ല്ല സ്‌​കൂ​ൾ കാ​യി​ക മേ​ള​യി​ല്‍ ആ​ദ്യ​ദി​നം ഒ​ന്നാ​മ​താ​യി​രു​ന്ന ത​ല​ശ്ശേ​രി നോ​ര്‍ത്തി​നെ പി​ന്നി​ലാ​ക്കി ര​ണ്ടാം ദി​നം പ​യ്യ​ന്നൂ​രി​ന്റെ മു​ന്നേ​റ്റം. വെ​ള്ളി​യാ​ഴ്ച ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ ക​ളി​യാ​ര​വ​ങ്ങ​ളി​ൽ വീ​റും

Read more

തലശ്ശേരിയിൽ എണ്ണത്തിലാണ് കാര്യം!

തലശ്ശേരി: മാറ്റങ്ങൾക്ക് വിധേയമല്ല തലശ്ശേരി, എങ്കിലും വോട്ടിന്റെ കണക്കിലാണ് മുന്നണികളുടെ നോട്ടം. ഇത്തവണ മത്സരരംഗത്തുള്ള മൂന്ന് മുന്നണി സ്ഥാനാർഥികളും പുതുമുഖങ്ങളാണ്. തദ്ദേശം കൂടെയുള്ളപ്പോൾ എല്ലായ്പോഴും ഇടതിന് പ്രതീക്ഷയുള്ള

Read more

തലശ്ശേരിയിൽ സ്ഫോടനത്തിൽ യുവാവിന്‍റെ കൈപ്പത്തികൾ…

കണ്ണൂർ: തലശ്ശേരി എരഞ്ഞോളിപ്പാലത്ത് സ്ഫോടനത്തിൽ യുവാവിന്‍റെ ഇരു കൈപ്പത്തികളും അറ്റു. വിഷ്ണു എന്നയാൾക്കാണ് പരിക്കേറ്റത്. പ്രാഥമിക വിവരമനുസരിച്ച് ബോംബ് നിർമാണത്തിനിടെയാണ് സഫോടനമുണ്ടായതെന്നാണ് കരുതുന്നത്. ഇന്നലെ രാത്രി ആളൊഴിഞ്ഞ

Read more