‘രണ്ടു കുഞ്ഞുങ്ങളെ രക്ഷിക്കാനായി, എന്റെ…

താനൂർ: ബോട്ടപകടത്തിൽ രണ്ടു കുഞ്ഞുങ്ങളെ രക്ഷിച്ചപ്പോഴും തന്റെ കുഞ്ഞിനെ രക്ഷിക്കാൻ സാധിക്കാത്തതിന്റെ വേദനയിലാണ് മലപ്പുറം മുണ്ടുപറമ്പ് സ്വദേശി നിഹാസ്. ഭാര്യക്കും മകൾക്കുമൊപ്പം അവധി ദിനം ആഘോഷിക്കാനാണ് നിഹാസ്

Read more