കാത്തിരിപ്പിന് വിരാമം; മാമ്പറ്റയിൽ പുതിയ…

കരുവാരകുണ്ട്: കൽക്കുണ്ട് അടക്കമുള്ള മലയോര പ്രദേശവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ട് പൊതുമരാമത്ത് മന്ത്രി പി.കെ ബഷീറിന്റെ സർപ്രൈസ്. തരിശ് മാമ്പറ്റയിൽ പുതിയ പാലം പണിയുമെന്നാണ് വെള്ളിയാഴ്ച കിഴക്കെത്തലയിൽ നടന്ന

Read more

തിരുനാവായ പക്ഷിസങ്കേതത്തിലേക്ക് 17 ഇനം…

സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യ പു​തി​യ പ​ക്ഷി​ക​ൾ തി​രു​നാ​വാ​യ: തി​രു​നാ​വാ​യ പ​ക്ഷി​സ​ങ്കേ​ത​ത്തി​ലേ​ക്ക് 17 ഇ​നം പ​ക്ഷി​ക​ൾ കൂ​ടി. യു​നൈ​റ്റ​ഡ് നാ​ച്ചു​റ​ൽ ഹി​സ്റ്റ​റി ആ​ൻ​ഡ് സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​ന്ന പ​ക്ഷി സ​ർ​വേ​യു​ടെ

Read more

പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ടം…

പൊ​ന്നാ​നി കോ​ട​തി കെ​ട്ടി​ട സ​മു​ച്ച​യം പൊ​ന്നാ​നി: പ​രി​മി​തി​ക​ളു​ടെ ന​ടു​വി​ൽ താ​ൽ​ക്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ട​മെ​ന്ന ആ​വ​ശ്യം യാ​ഥാ​ർ​ത്ഥ്യ​ത്തി​ലേ​ക്ക്. കോ​ട​തി കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലെ 70

Read more

ഏ​ലം​കു​ള​ത്ത് ഒ​രാ​ൾ​ക്ക് കൂ​ടി ഷി​ഗ​ല്ലെ;…

പെ​രി​ന്ത​ൽ​മ​ണ്ണ: ഏ​ലം​കു​ള​ത്ത് ഷി​ഗ​ല്ലെ രോ​ഗ​വ്യാ​പ​ന​ത്തി​നെ​തി​രെ പ്ര​തി​രോ​ധം ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കെ തി​ങ്ക​ളാ​ഴ്ച ഒ​രാ​ൾ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ ആ​റു​പേ​രാ​യി. ഇ​വ​ര​ട​ക്കം ആ​കെ 115 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

Read more

കുറ്റിപ്പുറം പഞ്ചായത്ത് മെമ്പർ ട്രെയിനിടിച്ച്…

മലപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരിച്ചു. നിലവിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ ക്ഷേമകാര്യ

Read more

കു​ട്ടി​ക​ളു​മാ​യി പു​ഴ​യി​ൽ ചാ​ടാ​ൻ നി​ന്ന…

പെ​രി​ന്ത​ൽ​മ​ണ്ണ: കു​ടും​ബ​പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് ര​ണ്ട് കു​ട്ടി​ക​ളു​മാ​യി പാ​തി​രാ​ത്രി പു​ഴ​യി​ൽ ചാ​ടാ​ൻ നി​ന്ന യു​വ​തി​ക്ക് പൊ​ലീ​സ്‌ ര​ക്ഷ​ക​രാ​യി. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി പെ​രി​ന്ത​ൽ​മ​ണ്ണ സി.​ഐ സു​മേ​ഷ് സു​ധാ​ക​ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ

Read more

ഇ​ല​ക്ട്രി​ക് ബ​സു​ക​ളു​ടെ ഹ​ബ്ബാ​കാ​ൻ പൊ​ന്നാ​നി

പൊ​ന്നാ​നി: പി.​എം ഇ-​സേ​വ ശ്രേ​ണി​യി​ൽ 50 ഇ​ല​ക്ട്രി​ക് ബ​സു​ക​ളു​ടെ ഹ​ബ്ബാ​യി പൊ​ന്നാ​നി​യെ പ​രി​ഗ​ണി​ക്കു​ന്നു. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ അ​ന്തി​മ​മാ​ക്കി ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി ഈ ​മാ​സം

Read more

കൈനിക്കരയിൽ നാട്ടുകാർ വ്യാജ പണപ്പിരിവ്…

തിരൂർ: കാരുണ്യപ്രവർത്തനങ്ങളുടെ മറവിൽ ജനങ്ങളെ കബളിപ്പിച്ച് പണം തട്ടുന്നവരെന്ന് കരുതുന്ന സംഘം തൃപ്രങ്ങോട് പഞ്ചായത്തിലെ കൈനിക്കരയിൽ പിടിയിലായി. രോഗികളുടെ ചിത്രം പതിച്ച ഫ്ലക്സ് ബോർഡുകളും ഉച്ചഭാഷിണി സംവിധാനങ്ങളുമായി

Read more

ദേശാതിർത്തികളെ പ്രണയത്തിലലിയിച്ച് ശരത്തും മനോണും…

ശരത്തും മനോണും കുടുംബാംഗങ്ങളോടൊപ്പം താനൂർ: ഫ്രാൻസിൽനിന്നുള്ള മനോണിന്‍റെ കഴുത്തിൽ മലപ്പുറം ഒഴൂർ സ്വദേശി കുറുവട്ടിശ്ശേരി ശരത് താലിചാർത്തിയതോടെ ദേശാതിർത്തികൾ മാഞ്ഞു. ഒഴൂരിലെ കാഞ്ഞിരത്തിൽ രാമദാസന്‍റെയും സുശീലയുടെയും മകനായ

Read more

പട്ടികവർഗക്കാർക്കുള്ള ഭൂമി വിതരണം തടഞ്ഞു

നിലമ്പൂർ: ജില്ലയിലെ ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി വിതരണം ചെയ്യാൻ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച നറുക്കെടുപ്പ് പൂര്‍ത്തിയാക്കാനായില്ല. നടപടികളില്‍ ക്രമക്കേട് ആരോപിച്ച് ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ ഭൂസമരസമിതി നേതാക്കള്‍

Read more