മലപ്പുറം എളങ്കൂരിലെ വിഷ്ണുജയുടെ മരണത്തിൽ…

മലപ്പുറം: എളങ്കൂരിലെ വിഷ്ണുജയുടെ ആത്മഹത്യയിൽ ഭർത്താവ് പ്രഭിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മകളെ സൗന്ദര്യമില്ലെന്ന് പറഞ്ഞും സ്ത്രീധനത്തിന്റെ പേരിലും ഭർത്താവ് പീഡിപ്പിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ അച്ഛൻ ആരോപിച്ചിരുന്നു.arrest വിഷ്ണുജയുടെ

Read more