കാരവനില്‍ യുവാക്കളെ മരിച്ച നിലയില്‍…
കോഴിക്കോട് :വടകരയിൽ കാരവനിൽ യുവാക്കൾ മരിച്ചത് കാർബൺ മോണോക്‌സൈഡ് ശ്വസിച്ചെന്ന് കണ്ടെത്തൽ. എൻഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തൽ. ജനറേറ്ററിൽ നിന്നുമാണ് വിഷ വാതകം ചോർന്നത്.
Read moreകോഴിക്കോട് :വടകരയിൽ കാരവനിൽ യുവാക്കൾ മരിച്ചത് കാർബൺ മോണോക്‌സൈഡ് ശ്വസിച്ചെന്ന് കണ്ടെത്തൽ. എൻഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തൽ. ജനറേറ്ററിൽ നിന്നുമാണ് വിഷ വാതകം ചോർന്നത്.
Read more