പണമിടുന്നതിനിടെ ഭണ്ഡാരത്തിലേക്ക് ഐ ഫോൺ…
ചെന്നൈ: ഭണ്ഡാരപ്പെട്ടിയിൽ പണമിടുന്നതിനിടെ കൂടെപ്പോയത് ഒന്നാന്തരം ഒരു ഐ ഫോൺ. തിരിച്ചെടുക്കാൻ സഹായം ചോദിച്ചപ്പോൾ ഇനിയത് ക്ഷേത്രത്തിന്റെ സ്വത്താണെന്ന് ക്ഷേത്ര അധികൃതർ… തിരുപോരൂർ അരുൾമിഗു കന്തസ്വാമി ക്ഷേത്രത്തിലാണ്
Read more