ആശുപത്രി ഭരണത്തിൽ പരിഷ്‌കാരം വേണം;…

തിരുവനന്തപുരം: ആശുപത്രി ഭരണത്തിൽ അടിയന്തര പരിഷ്‌കാരങ്ങൾ വേണമെന്ന് ആരോഗ്യവിദഗ്ധൻ ഡോക്ടർ ഇഖ്ബാൽ. ഉപകരണങ്ങളും മരുന്നുകളും വാങ്ങുന്ന കാര്യത്തിൽ കാലോചിതമായ പരിഷ്‌കരണങ്ങൾ ഉണ്ടാവണം, സ്ഥാപന മേധാവികൾക്കുള്ള സാമ്പത്തിക അധികാരം

Read more

‘അപമാനിക്കപ്പെട്ടു’; പൊതുവേദിയിൽ സിദ്ധരാമയ്യ അടിക്കാനോങ്ങിയ…

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പൊതുവേദിയിൽ അടിക്കാനോങ്ങിയ ഐപിഎസ് ഓഫീസർ രാജിവെച്ചു. അഡീഷണൽ എസ്പി നാരായണ ബരാമണിയാണ് രാജി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജി പിൻവലിക്കണമെന്ന്

Read more

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ്…

ധാക്ക: കോടതിയലക്ഷ്യ കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്. ഹസീനയ്ക്കുള്ള ശിക്ഷ വിധിച്ചത് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് എംഡി ഗോലം മോർട്ടുസ

Read more

ടി.കെ അഷ്റഫിന്റെ സസ്​പെൻഷൻ; വിയോജിക്കുന്നവരെ…

കോഴിക്കോട്: സൂംബാ നിര്‍ബന്ധമില്ലെന്നും പങ്കെടുക്കുന്നവര്‍ക്ക് ഇഷ്ടവസ്ത്രം ധരിക്കാമെന്നും പറഞ്ഞ വിദ്യാഭ്യാസവകുപ്പ് തന്നെ വിയോജിച്ച അധ്യാപകനും വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ടി.കെ അഷ്റഫിനെ സസ്​പെൻഡ് ചെയ്യാൻ നിർദേശിച്ചത്

Read more

ഇസ്രായേൽ സൈന്യത്തിന് ചരമഗീതം പാടിയ…

വാഷിങ്ടൺ: ഇസ്രായേൽ സൈന്യത്തിന് ചരമഗീതം പാടിയ ബ്രിട്ടീഷ് പോപ്പ് ഗായകരായ ബോബ് വിലന്റെ വിസ റദ്ദാക്കി യുഎസ്. ഗ്ലാസ്റ്റൺബറി ഫെസ്റ്റിവലിൽ 200,000-ത്തിലധികം ആളുകൾ പങ്കെടുത്ത സംഗീതോത്സവത്തിലാണ് ഇസ്രായേലി

Read more

കേരള സർവകലാശാല സെനറ്റ് ഹാളിലെ…

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർക്കെതിരെ കടുത്ത നടപടിക്ക് നീക്കവുമായി ഗവർണർ. രജിസ്ട്രാർക്കെതിരെ നടപടിക്ക് വി.സിയോട് ശുപാർശ ചെയ്യും. വിഷത്തിൽ

Read more

ഫലസ്തീൻ അനുകൂല പ്രകടനം :…

ബ്യൂണസ് ഐറിസ്‌ : അർജന്റീന സെക്കൻഡ് ഡിവിഷൻ ക്ലബായ അത്ലറ്റികോ ഓൾ ബോയ്സ് ആരാധകർക്കെതിരെ നടപടിക്കൊരുങ്ങി അർജന്റീന ഫുട്ബോൾ അസോസിയേഷൻ. ബദ്ധവൈരികളായ അറ്റ്ലാന്റക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന

Read more

ബാലുശ്ശേരിയിൽ അപകടമുണ്ടാക്കിയ ശേഷം ബൈക്ക്…

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂരിൽ അപകടമുണ്ടാക്കിയ ശേഷം ബൈക്ക് നിർത്താതെ പോയ സംഭവത്തിൽ ബൈക്ക് ഓടിച്ചത് ഒൻപതാം ക്ലാസുകാരനെന്ന് പൊലീസ് കണ്ടെത്തൽ. പിതാവ് അറിയാതെ പിതാവിന്റെ ബൈക്ക്

Read more

കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു;…

കോഴിക്കോട്: സംസ്ഥാനത്തെ എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയായ കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു. എഞ്ചിനീയറിംങ് വിഭാഗത്തിൽ മൂവാറ്റുപുഴ സ്വദേശിയായ ജോൺ ഷിനോജ് ഒന്നാം റാങ്ക് നേടി. ഹരികൃഷ്ണൻ

Read more

‘കർണാടകയിൽ നേതൃമാറ്റമില്ല’; തനിക്കായി ‘വാദിച്ച’…

ബംഗളൂരു: നേതൃമാറ്റത്തെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കീഴില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.Karnataka കര്‍ണാടകയില്‍ സിദ്ധരാമയ്യയെ മാറ്റി

Read more