മലപ്പുറത്തുകാർ കലർപ്പില്ലാത്ത സ്നേഹമുള്ളവരാണ് നടേശൻ…
കോഴിക്കോട്: മലപ്പുറത്തെ കുറിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവന ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കാൻ ഏറെ സാധ്യതയുണ്ടെന്ന് ഭയപ്പെടുന്നതായി ഡോ. കെ.ടി ജലീൽ എംഎൽഎ.
Read more