ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ മേൽവസ്ത്രം പാടില്ലെന്ന…
തിരുവനന്തപുരം: ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ മേൽവസ്ത്രം പാടില്ലെന്ന ആചാരം മാറ്റണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് ശിവഗിരിമഠം. ക്ഷേത്ര ആചാരങ്ങളിൽ മാറ്റങ്ങൾ വരണമെന്ന് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ മീഡിയവണിനോട് പറഞ്ഞു.
Read more