മാനാഞ്ചിറയില്‍ മ്യൂസിക്കല്‍ ഫൗണ്ടെയ്നായി 2.4…
കോഴിക്കോട്: കോഴിക്കോടിന്‍റെ സാംസ്കാരിക തിലകക്കുറി ആയ മാനാഞ്ചിറയില്‍ മ്യൂസിക്കൽ ഫൗണ്ടെയ്ൻ തുടങ്ങാനായി 2.4 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. പത്തുമാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ടൂറിസം വകുപ്പ്
Read more