കരുളായിയിൽ ഉറങ്ങിക്കിടന്ന യുവതിയുടെ മാല…
കരുളായി: പള്ളിക്കുന്നിൽ വീടിന്റെ വാതിൽ തുറന്ന് അകത്തു കയറിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന യുവതിയുടെ മാല പൊട്ടിച്ചെടുത്തു. പള്ളിക്കുന്നിലെ പാറക്കൽ അഷ്‌റഫിന്റെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം.
Read more