തെരഞ്ഞെടുപ്പിൽ ശബരിമല ബാധിക്കില്ല –…

പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ബ​രി​മ​ല വി​ഷ​യം എ​ൽ.​ഡി.​എ​ഫി​നെ ബാ​ധി​ക്കി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ്​ വ​രു​മ്പോ​ൾ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ രം​ഗ​ത്തു​വ​രു​ന്ന​വ​രു​ടെ പ്ര​ചാ​ര​ണ​മാ​ണ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തി​രു​വ​ല്ല​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​ബ​ര​മ​ല

Read more

സ്പായിലെ ബലാൽസംഗം: ഒരാൾ കൂടി…

തിരുവല്ല: തിരുവല്ല മഞ്ഞാടിയിലെ സ്പായില ബലാൽസംഗ കേസിൽ ഒളിവിലായിരുന്ന നാലാം പ്രതി പിടിയിലായി. തിരുവല്ല ചുമത്ര കോഴിക്കോട്ട് പറമ്പിൽ വീട്ടിൽ എന്ന് പ്രശോഭ് (രൊക്കൻ-26) ആണ് പിടിയിലായത്.

Read more

സ്പാ കൂട്ടബലാത്സംഗ കേസിലെ പ്രതികൾ…

പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികൾ സംസ്ഥാനം വിട്ടതായി വിവരം. ഒളിവിൽ പോയ കേസിലെ നാലു പ്രതികളാണ് സംസ്ഥാനം വിട്ടത്. പ്രധാന പ്രതി

Read more

സ്പായിലെ ബലാത്സംഗം: സ്വമേധയാ ​കേസെടുത്തെന്ന്…

പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ കൂട്ട ബലാത്സംഗം നടന്ന വിവരം സ്പെഷൽ ബ്രാഞ്ചിനാണ്​ ആദ്യം കിട്ടിയതെന്നും പരാതി ലഭിക്കും മുമ്പ് സ്വമേധയാ കേസെടുത്തതായും​ ജില്ലാ പൊലീസ്​ മേധാവി ആർ.

Read more

സ്പാ ബലാത്സംഗം: ' പ്രതികൾ…

പത്തനംതിട്ട: തിരുവല്ലയിൽ ഗുണ്ടാ പിരിവ് നൽകാത്തതിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അതിജീവിത നേരിട്ടത് ക്രൂരപീഡനമെന്ന് വെളിപ്പെടുത്തൽ. 50000 രൂപ വേണമെന്ന് വന്നവർ ആവശ്യപ്പെട്ടു. ഫോണിൽ

Read more

അഹമ്മദാബാദ് വിമാനാപകടം: മരിച്ച തിരുവല്ല…

സലാല: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ നായർ ദീർഘകാലം ഒമാനിലെ പ്രവാസിയായിരുന്നു. ആരോഗ്യ മന്ത്രാലയത്തിൽ ഒമ്പത് വർഷം സ്റ്റാഫ് നഴ്‌സായിരുന്ന ഇവർ

Read more