'തെറ്റ് തിരുത്താൻ വിളിച്ചപ്പോൾ മുതൽ…
കോഴിക്കോട്: തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിനെ സമൂഹമാധ്യമത്തിലൂടെ ലീഗ് പ്രവർത്തകൻ അധിക്ഷേപിച്ച സംഭവം വലിയ ചർച്ചയായിരുന്നു. നിരവധിപ്പേരാണ് ലിന്റോക്ക് പിന്തുണയുമായി എത്തിയത്. ഇപ്പോഴിതാ, പ്രശ്നം ഒത്തുതീർപ്പാക്കിയിരിക്കുകയാണ്. വ്യക്തി
Read more