എറണാകുളത്തും കോഴിക്കോടും എംഡിഎംഎയുമായി മൂന്നുപേർ…
കൊച്ചി: എറണാകുളത്തും കോഴിക്കോടും എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ. എറണാകുളത്ത് രണ്ടുപേരും കോഴിക്കോട് ഒരാളുമാണ് പിടിയിലായത്. ഷെമിൻ പി.ടി, അനൂപ് പി.ജെ എന്നിവരെയാണ് എറണാകുളത്ത് പള്ളുരുത്തി പൊലീസ് പിടികൂടിയത്.
Read more