ഏറ്റവും കൂടുതൽ വോട്ടർമാർ തിരൂർ…
സർഗാത്മക ചിത്രം തിരൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ തിരൂർ മണ്ഡലത്തിൽ ജനവിധി തേടുന്നത് ഒമ്പതു സ്ഥാനാർഥികൾ. 243 ബൂത്തുകളാണ് തിരൂർ മണ്ഡലത്തിൽ ആകെയുള്ളത്. ഇതിൽ മൂന്ന് മാതൃക ബൂത്തുകളാണുള്ളത്.
Read more