ട്രംപിന്റേത് യുഎസ് ചരിത്രത്തിലെ ഏറ്റവും…
വാഷിങ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറെടുക്കുകയാണ്. സമീപകാല ചരിത്രത്തിലെ ഏറ്റവും തണുപ്പുള്ള സത്യപ്രതിജ്ഞാ ചടങ്ങുകളിൽ ഒന്നായിരിക്കും ട്രംപിന്റേതെന്നാണ് കാലാവസ്ഥ അറിയിപ്പ്.
Read more