ലാസ് വെഗാസില്‍ യുഎഫ്‌സി ചാംപ്യൻ…

വാഷിങ്ടൺ: മിക്‍സഡ് ആയോധനകലയില്‍ ശ്രദ്ധേയനായ റഷ്യൻ താരം ഹബീബ് നൂർ മുഹമ്മദോവിനെ അമേരിക്കയിൽ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. ലാസ് വെഗാസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണു സംഭവം. അമേരിക്കൻ

Read more