മിഴിവ്‌2K23; കാർഷിക- വയോജന സംഗമം…

കുത്തൂപറമ്പ് ജി എൽ പി സ്കൂളിന്റെ അൻപതാം വാർഷികം മിഴിവ്‌2K23 ഭാഗമായി കാർഷിക- വയോജന സംഗമം നടന്നു. ബ്ലോക്ക് മെമ്പർ സി അജിത സംഗമം ഉദ്ഘാടനം നിർവാഹിച്ചു.

Read more