ക്രി​ക്ക​റ്റി​ന് ഇ​ന്നു​മു​ത​ൽ കൗ​മാ​രോ​ത്സ​വം; അ​ണ്ട​ർ…

ബു​ലാ​വോ (സിം​ബാ​ബ്‌​വെ): ലോ​ക ക്രി​ക്ക​റ്റി​ന് ഒ​രു​പി​ടി പ്ര​തി​ഭ​ക​ളെ സ​മ്മാ​നി​ച്ച കൗ​മാ​ര ലോ​ക​ക​പ്പി​ന്റെ 16ാം പ​തി​പ്പി​ന് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​വും. സിം​ബാ​ബ്‌​വെ​യി​ലും ന​മീ​ബി​യ​യി​ലു​മാ​യി അ​ര​ങ്ങേ​റു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ ഇ​ന്ത്യ​യ​ട​ക്കം 16 ടീ​മു​ക​ളാ​ണ്

Read more

യു.എസ് ടിക്കറ്റ് കാൻസൽ ചെയ്ത്…

ന്യൂയോർക്ക്: യു.എസ് നയങ്ങളിൽ പ്രതിഷേധിച്ച് 2026 ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾ കാൻസൽ ചെയ്യാനുള്ള ആഹ്വാനം ടൂർണമെന്റിന്റെ നിലനിൽപിനെ ബാധിക്കുമോ? സ്വിറ്റ്സർലൻഡിലെ സൂറിച്ചിലുള്ള ഫിഫ ആസ്ഥാനത്ത് ഇതിന്റെ അപായസൂചനകൾ

Read more

ഇസ്രായേൽ – ഇറാൻ സംഘർഷം…

ദുബൈ: ഇസ്രായേൽ – ഇറാൻ സൈനിക സംഘർഷം പശ്ചിമേഷ്യയെ അപകടകരമായ സ്​ഥിതിയിലേക്ക്​ കൊണ്ടുപോകുമെന്ന ആശങ്ക ശക്​തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങൾ. ഇറാനിലെ ഇസ്​ഫഹനിൽ നടന്ന ആക്രമണത്തെ കുറിച്ച്​ ഇറാനും

Read more

‘ഹമാസ്-ഇസ്രായേൽ ബന്ദിമോചന ചർച്ച വിജയം’;…

ദുബൈ/പാരിസ്: ഹമാസ്-ഇസ്രായേൽ ബന്ദിമോചന ചർച്ച വിജയത്തിലേക്ക്. ചർച്ചയിലെ നിർദേശങ്ങൾ ഇസ്രായേൽ അംഗീകരിച്ചു. ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവാണ് ഇക്കാര്യം അറിയിച്ചത്.

Read more

യുഎസ് കമ്പനി ഓട്സിന്റെ പ്രത്യേക…

  ദോഹ ∙ അമേരിക്കയില്‍ നിന്നുള്ള ക്വാക്കര്‍ ബ്രാന്‍ഡിന്റെ ഓട്‌സ് ഉല്‍പന്നങ്ങളുടെ ഉപയോഗത്തിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. 2024 ജനുവരി 9, മാര്‍ച്ച് 12, ജൂണ്‍ 3,

Read more

ഗസ്സയിലെ വെടിനിർത്തൽ നീട്ടാൻ സാധ്യതയെന്ന്…

  വാഷിങ്ടൺ: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ നിലവിൽ പ്രഖ്യാപിച്ച നാലു ദിവസത്തെ വെടിനിർത്തൽ നീട്ടാൻ സാധ്യതയെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേൽ ആക്രമണം എപ്പോൾ അവസാനിപ്പിക്കുമെന്ന്

Read more