ഒളിമ്പിക്സിൽ ട്രാൻസ്ജെൻഡർ താരങ്ങൾക്ക് വിലക്ക്;…

ന്യൂഡൽഹി: കായികലോകത്ത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി) നിർണായക തീരുമാനം. ഇനി മുതൽ ഒളിമ്പിക്സിലെ വനിത വിഭാഗം മത്സരങ്ങളിൽ ട്രാൻസ്ജെൻഡർ താരങ്ങൾക്ക് പങ്കെടുക്കാനാവില്ല.

Read more

വനിതാ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം;…

വനിതാ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് ഫിഫ. ഫിഫയുടെ എല്ലാ വനിതാ ടൂർണമെന്റുകളിലും പങ്കെടുക്കുന്ന ടീമുകളുടെ പരിശീലക സംഘത്തിൽ കുറഞ്ഞത് ഒരു വനിതയെങ്കിലും ഉണ്ടായിരിക്കണമെന്ന് ഫിഫ നിർബന്ധമാക്കി.

Read more

‘തുറന്ന കൈകളുമായി ഞങ്ങൾ കാത്തിരിക്കുന്നു…’;…

സിഡ്‌നി: ഇറാനെതിരെ യു.എസും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണം തുടരുന്ന പശ്ചാത്തലത്തിലും ഇറാൻ ഭരണകൂടത്തിന്റെ സ്വാഗതം സ്വീകരിച്ച് വനിതാ ഫുട്ബാൾ താരങ്ങൾ നാട്ടിലേക്ക്. ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ

Read more

ശബരിമല യുവതീ പ്രവേശനം: തെരഞ്ഞെടുപ്പ്…

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചുള്ള സത്യവാങ്മൂലം തിരുത്താൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ സി.പി.എമ്മും സർക്കാറും പൊതുസമൂഹത്തോട് മാപ്പു പറയണമെന്ന് വി.ഡി. സതീശൻ. സർക്കാറും സി.പി.എമ്മും ജനങ്ങളെ

Read more

വനിത ഏഷ്യൻ കപ്പ്; ഇന്ത്യക്ക്…

സിഡ്നി: രണ്ട് പതിറ്റാണ്ടിനുശേഷം എ.എഫ്.സി വനിത ഏഷ്യൻ കപ്പിൽ പന്തുതട്ടാനിറങ്ങിയ ഇന്ത്യൻ ടീമിന് സമ്പൂർണ തോൽവിയോടെ മടക്കം. ഗ്രൂപ് സി-യിലെ അവസാന കളിയിൽ ചൈനീസ് തായ്പേയിയോട് ഒന്നിനെതിരെ

Read more

പെ​ർ​ത്തി​ൽ ഇ​ന്ത്യ​ക്ക് നി​രാ​ശാ വ​നി​താ…

ഇന്ത്യ-ജപ്പാൻ വനിത ഏ​ഷ്യൻ കപ്പ് മത്സരത്തിൽനിന്ന് പെർത്ത്: എ.എഫ്.സി വനിത ഏഷ്യൻ കപ്പിൽ ജപ്പാനോട് എതിരില്ലാത്ത 11 ഗോളിന്റെ ഭീമൻ തോൽവി ഏറ്റുവാങ്ങി ഇന്ത്യ. ഇതോടെ ടൂർണമെന്റിൽനിന്ന്

Read more

വനിത ടെസ്റ്റ്; ഇന്ത്യക്ക് 198;…

ആസ്ട്രേലിയയുടെ വിക്കറ്റ് വീഴ്ച ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ പെർത്ത്: ആസ്ട്രേലി‍യൻ പര്യടനത്തിലെ ഏക ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ്

Read more

അന്തർസർവകലാശാല വനിത ഫുട്ബാൾ കാലിക്കറ്റിന്…

തേഞ്ഞിപ്പലം: അഖിലേന്ത്യ അന്തർസർവകലാശാല വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കാലിക്കറ്റ് സർവകലാശാലക്ക് വെള്ളി മെഡൽ. നിശ്ചിത സമയത്തും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന വാശിയേറിയ പോരാട്ടത്തിനൊടുവിൽ, അധിക സമയത്ത്

Read more

ചാമ്പ്യന്മാർക്ക് കാലിടറി; വനിത ഏകദിന…

ബ്രിസ്ബേൻ: ആദ്യ വനിതാ ഏകദിനത്തിൽ നിലവിലെ ലോകചാമ്പ്യൻമാരായ ഇന്ത്യക്കുമേൽ സമ്പൂർണ ആധിപത്യവുമായി ഓസീസ് വാഴ്ച. കളിയും വിക്കറ്റും ബാക്കിയേറെ നിൽക്കെ ആറു വിക്കറ്റിനായിരുന്നു സ്വന്തം മണ്ണിൽ ഓസീസ്

Read more

വനിത പ്രീമിയർ ലീഗ്: എലിമിനേറ്ററിൽ…

വഡോദര: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ചൊവ്വാഴ്ച എലിമിനേറ്റർ മത്സരം. ഫൈനലിൽ ഇടംതേടി ഗുജറാത്ത് ജയന്റ്സും ഡൽഹി കാപിറ്റൽസും ഏറ്റുമുട്ടും. ജയിക്കുന്നവർക്ക് വ്യാഴാഴ്ച റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവുമായി

Read more