ശബരിമലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു! വെർച്വൽ…

ശബരിമല: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ പൊലീസും തിരുവിതാംകൂർ ദേവസ്വം ബോർഡും ഒരുങ്ങുന്നു. ബുക്ക് ചെയ്ത ദിവസം ദർശനത്തിന് എത്താതിരിക്കുകയും ബുക്കിങ് റദ്ദാക്കാതിരിക്കുകയും

Read more

ശബരിമലയിൽ പരിഷ്കാരങ്ങളുടെ ശോഭ കെടുത്താൻ…

പത്തനംതിട്ട: ഭരണമാറ്റത്തിന്‍റെ പശ്ചാത്തലത്തിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങൾ അട്ടിമറിക്കാൻ ആസൂത്രിത ശ്രമമുണ്ടാകുമെന്ന ആശങ്കയിൽ സർക്കാർ ജാഗ്രതയിൽ. ദേവസം ബോർഡുമായി ബന്ധമുള്ള ഒരു വിഭാഗത്തിന്‍റെ പിന്തുണയും സംശയിക്കുന്നുണ്ട്. പമ്പയിൽ ശുചിമുറികളിലേക്കുള്ള

Read more

ശബരിമല തീർഥാടനത്തിന് തുടക്കം; നട…

പത്തനംതിട്ട: മണ്ഡല, മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറച്ചു. വൈകിട്ട് നാലിന് ശബരിമല നട തുറന്നു. പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാർ ചുമതലയേല്‍ക്കുന്നതാണ് ഇന്നത്തെ പ്രധാന ചടങ്ങ്. തീർഥാടനത്തിനായി

Read more

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം; പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ…

പീ​രു​മേ​ട്: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​ന്റെ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പൊ​ലീ​സ് അ​വ​ലോ​ക​ന യോ​ഗം ന​ട​ത്തി. ശ​ബ​രി​മ​ല ഡ്യൂ​ട്ടി ചെ​യ്യു​ന്ന ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സം​സാ​രം മാ​ന്യ​മാ​യി​രി​ക്ക​ണ​മെ​ന്ന് ജി​ല്ല

Read more

ശബരിമല ഒരുങ്ങി; ഇനി തീർഥാടനകാലം,…

ശബരിമല: ശരണഘോഷം മുഴങ്ങുന്ന മണ്ഡലകാല തീർഥാടനത്തിന് ശബരിമലയിൽ തിങ്കളാഴ്ച ശ്രീകോവിൽ നട തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി

Read more

ശബരിമല തീർഥാടകർക്ക് യാത്രാ സൗകര്യമൊരുക്കി…

ശബരിമല: ശബരിമല തീർഥാടകർക്ക് യാത്രാ സൗകര്യം ഒരുക്കി കേരള പൊലീസ്. കെ.എസ്.ആർ.ടി.സി ബസുകൾ കുറവായതിനാൽ എസ്.പി ഇടപെട്ട് പൊലീസ് ബസിലാണ് തീർഥാടകർക്ക് യാത്രാ സൗകര്യം ഒരുക്കിയത്. പമ്പ-ചാലക്കയം

Read more

ശബരിമല അരവണ ക്ഷാമം; ദേവസ്വം…

പത്തനംതിട്ട: ശബരിമലയിലെ അരവണ ക്ഷാമം ദേവസ്വം ബോർഡിന്‍റെ ഗുരുതരമായ വീഴ്ച മൂലം. മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് മുമ്പ് പലപ്പോഴും അരവണ ക്ഷാമം ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് മാസ പൂജ

Read more

സണ്ണി എം. കപിക്കാടിന്‍റെ ശബരിമല…

കൊച്ചി: ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും കുറിച്ച് സാമൂഹിക പ്രവർത്തകനും ദലിത് ചിന്തകനുമായ സണ്ണി എം. കപിക്കാട് നടത്തിയ വിവാദ പരാമർശങ്ങളടങ്ങുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വിലക്കാൻ ഹൈകോടതി

Read more

ശബരിമലയിൽ യുവതികളെ പ്രവേശനം: സുപ്രീംകോടതി…

ഡൽഹി: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും. സംസ്ഥാന സർക്കാരിന്‍റെ വാദവും ഇന്നു നടക്കുമെന്നാണ് കരുതുന്നത്. ശബരിമലക്കേസിൽ ആറാം

Read more

ശബരിമല യുവതി പ്രവേശനം: വിശ്വാസികൾ…

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് ബി.വി. നാഗരത്ന. ആദ്യത്തെ ഹരജിക്കാർ വിശ്വാസികളല്ല. വിശ്വാസികൾ അല്ലാത്തവരുടെ ഹരജി കോടതി എന്തിന് കേൾക്കണം.

Read more