സ്ത്രീ സുരക്ഷാ നിയമങ്ങൾ ഭർത്താക്കന്മാരിൽ…

ന്യൂഡൽഹി: സ്ത്രീ സുരക്ഷാ നിയമങ്ങൾ ഭർത്താക്കന്മാരിൽ ആധിപത്യം സ്ഥാപിക്കാനുള്ളതല്ലെന്ന് സുപ്രിംകോടതി. സ്ത്രീകളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന നിയമങ്ങൾ ഭര്‍ത്താക്കന്‍മാരെ ഉപ്രദവിക്കാനോ ഭീഷണിപ്പെടുത്താനോ ഉള്ള ഉപകരണമായി ദുരുപയോഗം ചെയ്യരുതെന്നും സുപ്രിംകോടതി

Read more