ലിയോ; നിലാവലകളിലെ നീലവെളിച്ചം

ഫൈ​ന​ൽ മ​ത്സ​ര​ശേ​ഷം വി​തു​മ്പു​ന്ന ല​യ​ണ​ൽ മെ​സ്സി  ഒരു ‘ഫിക്ഷനൽ മാംഗ’ തന്നെയായിരുന്നു അത്. തകാഷി യോയിച്ചിയുടെ സുപ്രസിദ്ധമായ ‘ക്യാപ്റ്റൻ സുബാസ’ പോലെയൊന്ന്. മാംഗകളെ അടിസ്ഥാനമാക്കിയ ആനിമേ സീരീസ്

Read more

അർജന്റീന ഫാനായ നെതന്യാഹു; സ്​പെയിനിനെ…

ഇസ്രായേലിന്റെ വംശഹത്യക്ക്‌ സമ്പൂർണ്ണ പിന്തുണ നൽകുന്ന അർജന്റീന ലോകകപ്പ് നേടണമെന്ന് പരസ്യമായി പറഞ്ഞ ഒരേയൊരു രാഷ്ട്രത്തലവനെയുള്ളൂ – ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ്

Read more

'അവിശ്വസനീയം'; കുഞ്ഞ് യമാലിനൊപ്പമുള്ള ചിത്രത്തിൽ…

ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിൽ സ്പെയിനും അർജന്റീനയും നേർക്കുനേർ വരാനിരിക്കെ, സ്പാനിഷ് യുവതാരം ലമീൻ യമാലിനൊപ്പമുള്ള തന്റെ വൈറൽ ചിത്രത്തെക്കുറിച്ച് പ്രതികരിച്ച് അർജന്റീന നായകൻ ലയണൽ മെസ്സി. 2007-ൽ

Read more

കപ്പും മെഡലും മാത്രമല്ല, ഇത്തവണ…

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026 അതിന്‍റെ പര്യവസാനത്തിലേക്ക് എത്തിയിരിക്കുകയാണ്. ഫൈനൽ മത്സരത്തിന് നാളുകൾ മാത്രം അവശേഷിക്കവെ പുതിയ ചരിത്ര നിമിഷങ്ങൾക്കാണ് ഫിഫ തുടക്കം കുറിക്കുന്നത്. ഇതാദ്യമായാണ് ഫിഫ

Read more

ഡി പോളിന് പകരം സിമിയോണി;…

അറ്റ്‌ലാന്റ: ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ടീമിൽ നിർണായക മാറ്റം. സ്വിറ്റ്സർലൻഡിനെതിരായ ക്വാർട്ടർ ഫൈനൽ ടീമിൽ നിന്ന് ഒരു മാറ്റം വരുത്തിയാണ് പരിശീലകൻ

Read more

കനലൊടുങ്ങാത്ത പകയുടെ കണക്കുകളുമായി അർജന്റീനയും…

അറ്റ്ലാന്റ: അർജന്റീന – ഇംഗ്ലണ്ട്, ഡീഗോ മറഡോണ – പീറ്റർ ഷിൽട്ടൻ, ഡേവിഡ് ബെക്കാം – ഡീഗോ സിമിയോണി…. ഫുട്ബാൾ മൈതാനങ്ങളെ എക്കാലത്തും തീപിടിപ്പിക്കുന്ന പോരാട്ടങ്ങൾ. ലോകകപ്പ്

Read more

ടിക്കറ്റ് നിരക്കിൽ വമ്പൻ അന്തരം;…

ഡാളസ്: ലോകകപ്പ് സെമിഫൈനൽ പോരാട്ടങ്ങൾ അടുത്തെത്തുമ്പോൾ ടിക്കറ്റ് വിപണിയിൽ വമ്പൻ വിലവ്യത്യാസമാണ് പ്രകടമാകുന്നത്. അർജന്റീനയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്ന സെമിഫൈനൽ മത്സരത്തിന് ടിക്കറ്റ് എടുക്കാൻ ആരാധകർ നൽകേണ്ടത് ഫ്രാൻസ്-സ്പെയിൻ

Read more

മെസ്സിയെ തടയാൻ ഇംഗ്ലണ്ടിനാവുമോ? റൂണിയുടെയും…

ലണ്ടൻ : ലോകകപ്പ് സെമിഫൈനലിൽ അർജന്റീനയും ഇംഗ്ലണ്ടും നേർക്കുനേർ വരുമ്പോൾ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത് ലയണൽ മെസ്സി എന്ന മാന്ത്രികനെ ഇംഗ്ലണ്ട് എങ്ങനെ നേരിടും എന്നതിലേക്കാണ്. മെസ്സിയെ

Read more

മെ​സ്സി​യൊ​ക്കെ വെ​റും ന​മ്പ​റ​ല്ലേ..!

കൈ​റോ: ഫു​ട്ബാ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സ്സി​യോ​ട് എ​തി​ർ ടീ​മി​ലെ താ​ര​ങ്ങ​ൾ​ക്കു​പോ​ലും ആ​രാ​ധ​ന​യു​ണ്ടാ​വു​ക സ്വാ​ഭാ​വി​കം. അ​ർ​ജ​ന്റീ​ന​യു​മാ​യാ​ണ് ക​ളി​യെ​ങ്കി​ൽ മ​റു​ഭാ​ഗ​ത്തു​ള്ള​വ​ർ ഏ​റ്റ​വു​മ​ധി​കം ഭ​യ​പ്പെ​ടു​ന്ന​തും മെ​സ്സി​യെ​ത്ത​ന്നെ. ഈ ​ആ​രാ​ധ​ന​യും ഭ​യ​വും കു​റ​ക്കു​ന്ന​തി​ന്

Read more

ഓ​ർ​മ​യി​ൽ എ​സ്കോ​ബാ​ർ; വ​ധ​ഭീ​ഷ​ണി​ക്കു പി​ന്നാ​ലെ…

ബൊ​ഗോ​ട്ട: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ പ്രീ​ക്വാ​ർ​ട്ട​റി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ ഗോ​ള​വ​സ​രം ന​ഷ്ട​മാ​ക്കി​യ കൊ​ളം​ബി​യ​ൻ താ​ര​ത്തി​ന് വ​ധ​ഭീ​ഷ​ണി. മ​ധ്യ​നി​ര താ​രം ജാ​മി​ൻ​ട്ട​ൻ കാ​മ്പാ​സി​നാ​ണ് ആ​രാ​ധ​ക​രു​ടെ വ​ധ​ഭീ​ഷ​ണി ഉ​യ​ർ​ന്ന​ത്. ഇ​തി​ന് പി​ന്നാ​ലെ

Read more