ഗ്യാനേഷിനെതിരായ പ്രമേയത്തിൽ തിരുത്ത് ആവശ്യപ്പെട്ട്…
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ ചുമതലയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിൽ തിരുത്തൽ വരുത്തണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് ബിജെപി കത്ത് നൽകി. പ്രമേയം ഐകകണേ്ഠ്യന
Read more