‘ചോദ്യപേപ്പർ ചോർത്തിയിട്ടില്ല’; വിവാദത്തില്‍ പ്രതികരണവുമായി…
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രതികരണവുമായി സൈലം. ചോദ്യപേപ്പർ ചോർത്തിയിട്ടില്ലെന്ന് സൈലം ഡയരക്ടർ ലിജീഷ് കുമാർ വ്യക്തമാക്കി. പല പരീക്ഷകൾക്കും മുൻവർഷത്തെ ചോദ്യങ്ങൾ ആവർത്തിക്കുകയാണെന്നും അത് കുട്ടികൾക്ക്
Read more