ജോലിസ്ഥലത്ത് അപമാനിച്ചു, സഹപ്രവർത്തകനെ അടിച്ചുകൊന്ന്…

ഡൽഹി: ജോലിസ്ഥലത്ത് വെച്ച് നിരന്തരം അപമാനിച്ചതിന് തുടർന്ന് സഹപ്രവർത്തകനെ കൊലപ്പെടുത്തി യുവാക്കൾ. 25 വയസുകാരനായ ഗോലുവാണ് കൊല്ലപ്പെട്ടത്. രാംപുര പ്രദേശത്തെ അടച്ചിട്ട മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി

Read more