എംഡിഎംഎ വിഴുങ്ങി യുവാവിന്റെ മരണം:…

കോഴിക്കോട്: താമരശ്ശേരിയിൽ എംഡിഎംഎ വിഴുങ്ങി മരിച്ച അമ്പായത്തോട് സ്വദേശി ഷാനിദിന്റെ പോസറ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. അമിത അളവിൽ മയക്ക് മരുന്ന് ശരീരത്തിൽ പ്രവേശിച്ചതാണ് മരണത്തിലേക്ക് നയിച്ചത്.

Read more