തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം കാഞ്ഞിരംകുളത്ത് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. നെയ്യാറ്റിൻകര സ്വദേശികളായ ഡിസൂസ അടിമ, ജൂഡ് ഗോഡ്ഫ്രീ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 10.89 ഗ്രാം എംഡിഎംഎ പിടികൂടി. ഇവർക്കൊപ്പം
Read more