പ്രധാനമന്ത്രി മോദിക്ക് പ്രശംസയുമായി സാവിയത്തു…
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ സന്ദർശിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയും അഭിനന്ദനവും നേർന്ന് കുരുവട്ടുർ സാവിയത്തുൽ സൂഫിയ പ്രതിനിധികൾ. തിരുവനന്തപുരത്ത് ബി.ജെ.പി
Read more